Webdunia - Bharat's app for daily news and videos

Install App

കു​വൈ​ത്തി​ൽ വാ​ഹ​ന​പ​കടം; മ​ല​യാ​ളി​യ​ട​ക്കം ര​ണ്ടു പേര്‍ മരിച്ചു

കു​വൈ​ത്തി​ൽ വാ​ഹ​ന​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​യ​ട​ക്കം ര​ണ്ടു മ​ര​ണം

Webdunia
ഞായര്‍, 29 ജനുവരി 2017 (11:46 IST)
കു​വൈ​ത്തിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു മ​ല​യാ​ളി​യ​ട​ക്കം ര​ണ്ടു ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു. ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ർ ദാ​ണാം പ​ടി​ക്ക​ൽ സി​ബി ചാ​ണ്ടി, ആ​ന്ധ്ര സ്വ​ദേ​ശി അ​ബി​നീ​നി ച​ന്ദ്ര എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
 
അ​ദാ​നി​ൽ എ​ക്സ്പ്ര​സ് വേ 40ൽ ​ആ​യി​രു​ന്നു അ​പ​ക​ടം നടന്നത്. മ​രി​ച്ച​വ​ർ ക​റൊ പെ​റ്റ് പ്രോ​ഡ​ക്റ്റ് ക​മ്പനി​യി​ലെ  ജീ​വ​ന​ക്കാ​രാ​ണ്. ഇരുവരുടേയും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ല കു​വൈ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​കയാണ്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ ചെന്നിത്തലയും സതീശനും; രണ്ട് ഗ്രൂപ്പുകള്‍ സജീവം, മുതിര്‍ന്ന നേതാക്കള്‍ ആര്‍ക്കൊപ്പം നില്‍ക്കും?

പുല്‍വാമയില്‍ രണ്ട് ഭീകരരെ വധിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments