പരസ്യരംഗത്ത് പുതുമ; ഇനി അര്‍ധനഗ്നയായ സ്ത്രീകള്‍ക്ക് പകരം പുരുഷ നഗ്നത!

സ്ത്രീ ശരീരം പരസ്യത്തിന്റെ ഭാഗമായ കാലത്തിന് വിട!

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (17:05 IST)
ഉത്പന്നം ഏതുമാകട്ടെ അതില്‍ സ്ത്രീ ശരീരം ഉള്‍പ്പെടുത്തുന്ന പതിവ് രീതിക്ക് വ്യത്യാസമായി സ്യൂട്ട് ബ്രാന്‍ഡായ സ്യൂസ്റ്റുഡിയോയുടെ പുതിയ പരസ്യം പുറത്തെത്തി. സ്ത്രീ നഗ്നതയെ ഭാഗികമായി പരസ്യപ്പെടുത്തിക്കൊണ്ടുള്ള വിപണനതന്ത്രങ്ങളെക്കാള്‍ തങ്ങള്‍ക്കിഷ്ടം പുരുഷ നഗ്നതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്യം പുറത്തിറക്കിയത്.
 
പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള വസ്ത്രങ്ങളിലും ഷേവിങ്ങ് ക്രീമുകളിലും ബോഡി സ്‌പ്രേകളില്‍ പോലും അര്‍ദ്ധനഗ്‌നയായ സ്ത്രീയെ ഉള്‍പ്പെടുത്തിയിരുന്നു. ഈ വിപണനതന്ത്രം പണ്ടുമുതലേ നിലനിന്നിരുന്ന ഒന്നാണ്. ഇതില്‍ നിന്നും വിപരീതമായാണ് സ്യൂസ്റ്റുഡിയോയുടെ പുതിയ പരസ്യം വന്നിരിക്കുന്നത്.  സ്യൂട്ട് ധരിച്ച സ്ത്രീക്കൊപ്പം ഫ്രെയിമില്‍ നഗ്‌നനായ പുരുഷനെയും കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

അടുത്ത ലേഖനം
Show comments