രാജ്യം വിടാനുള്ള ശ്രമത്തിനിടെ അഫ്ഗാന്‍ അണ്ടര്‍ 19 ഫുട്‌ബോള്‍ താരം വിമാനത്തില്‍ നിന്ന് വീണ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 20 ഓഗസ്റ്റ് 2021 (08:18 IST)
രാജ്യം വിടാനുള്ള ശ്രമത്തിനിടെ അഫ്ഗാന്‍ അണ്ടര്‍ 19 ഫുട്‌ബോള്‍ താരം വിമാനത്തില്‍ നിന്ന് വീണ് മരിച്ചു. ഫുട്‌ബോള്‍ താരം സാക്കി അന്‍വാരിയാണ് മരിച്ചത്. കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന ബോയിങ് സി 17വിമാനത്തില്‍ നിന്നാണ് താരം താഴേക്ക് വീണത്. സാക്കിയുടെ മരണം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് സ്ഥിരീകരിച്ചു.
 
അഫ്ഗാന്‍ ന്യൂസ് ഏജന്‍സിയായ അരിയാനയാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്തില്‍ നിന്ന് ആളുകള്‍ താഴേക്ക് വീഴുന്ന ചിത്രങ്ങളും വൈറലായിട്ടുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments