Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഷ്ടമായ മൂന്നുജില്ലകളും താലിബാന്‍ തിരിച്ചുപിടിച്ചു

നഷ്ടമായ മൂന്നുജില്ലകളും താലിബാന്‍ തിരിച്ചുപിടിച്ചു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 23 ഓഗസ്റ്റ് 2021 (19:32 IST)
നഷ്ടമായ മൂന്നുജില്ലകളും താലിബാന്‍ തിരിച്ചുപിടിച്ചു. വടക്കന്‍ അഫ്ഗാനിലെ മൂന്നുജില്ലകളായ ബാനോ, ദേ സലേ, പുള്‍ ഇ ഹേസര്‍ എന്നീ ജില്ലകളാണ് പിടിച്ചെടുത്തത്. നേരത്തേ ഖൈര്‍ മുഹമ്മദ് അന്തറാബിയുടെ നേതൃത്വത്തിലുള്ള പബ്ലിക് റെസിസ്റ്റന്‍സ് ഗ്രൂപ്പുകള്‍ കഴിഞ്ഞാഴ്ച ഈ പ്രദേശങ്ങള്‍ പിടിച്ചെടുത്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയ നൈരാശ്യം: യുവതി ആത്മഹത്യ ചെയ്തു