Webdunia - Bharat's app for daily news and videos

Install App

ദുബായ് വിമാനപകടം: യാത്രക്കാരെ മുഴുവൻ രക്ഷപെടുത്തി ജാസിം മരണത്തിന് കീഴടങ്ങി

ദുബായ് വിമാനപകടം; അഗ്നിശമനാസേനാ പ്രവർത്തകൻ തീ പടർന്ന് മരിച്ചു

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2016 (09:14 IST)
ലാൻഡിങ്ങിനിടെ ദുബായ് വിമാനത്തിന് തീ പിടിച്ചപ്പോൾ അത് അണയ്ക്കാനുള്ള അഗ്നിശമനസേനാ വിഭാഗത്തിൽ റാസൽ കൈമയിൽ നിന്നുള്ള ജാസി‌മും ഉണ്ടായിരുന്നു. യാത്രക്കാരെ മുഴുവൻ സുരക്ഷിതരായി മാറ്റിയതിനുശേഷം തീ അണയ്ക്കാൻ ശ്രമിച്ച ജാസിം മരണത്തിന് കീഴടങ്ങുമെന്ന് ആരും കരുതിയില്ല. യാത്രക്കാർ മുഴുവൻ സുരക്ഷിതരാണെന്നറിഞ്ഞപ്പോൾ സമാധാനിച്ച ഉദ്യോഗസ്ഥരും അറിഞ്ഞില്ല സഹപ്രവർത്തകന്റെ ജിവൻ നഷ്ടപ്പെടുമെന്ന്.
 
അഗ്നിശമനാസേനാ ഉദ്യോഗസ്ഥനായ ജാസിം ഇസാ മുഹമ്മദ് ഹസ്സനാണ് രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ട്മായത്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനായി ജാസിം സ്വന്തം ജീവൻ നൽകിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ സെയ്ഫ് അൽ സുവൈദി വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടു തവണയുണ്ടാകും

ഒരാഴ്ച കൊണ്ട് ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും മുടി കൊഴിഞ്ഞ് കഷണ്ടിയാകുന്നു; മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചു

തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ പൂജാരിയാകാതിരുന്നത് നന്നായി അല്ലായിരുന്നെങ്കിൽ... രാഹുൽ ഈശ്വറിനെതിരെ ഹണിറോസ്

എന്‍.എം.വിജയന്റെ മരണം: കോണ്‍ഗ്രസ് എംഎല്‍എ ഐ.സി.ബാലകൃഷ്ണനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിനു കേസ്

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കുട്ടികളില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നു: വനിതാ കമ്മീഷന്‍

അടുത്ത ലേഖനം
Show comments