Select Your Language

Notifications

webdunia
webdunia
webdunia
webdunia

താലിബാന്റെ പിന്തുണയോടെ അല്‍ഖ്വയ്ദ അഫ്ഗാനിസ്ഥാനില്‍ വളരുകയും ഭീഷണിയാകുമെന്നും അമേരിക്ക

താലിബാന്റെ പിന്തുണയോടെ അല്‍ഖ്വയ്ദ അഫ്ഗാനിസ്ഥാനില്‍ വളരുകയും ഭീഷണിയാകുമെന്നും അമേരിക്ക

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (08:13 IST)
താലിബാന്റെ പിന്തുണയോടെ അല്‍ഖ്വയ്ദ അഫ്ഗാനിസ്ഥാനില്‍ വളരുകയും അമേരിക്കയ്ക്ക് അത് ഭീഷണിയാകുമെന്നും അമേരിക്കന്‍ സംയുക്ത സൈനിക മേധാവി മാര്‍ക് മില്ലി പറഞ്ഞു. അമേരിക്കന്‍ സെനറ്റിലാണ് ഇക്കാര്യം പറഞ്ഞത്. താലിബാന്‍ ഭീകര സംഘടനയാണെന്നും അല്‍ഖ്വയ്ദയുമായി ഇവര്‍ക്ക് ഉറ്റ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ പൗരന്മാർക്കും ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ്: ആയുഷ്‌മാൻ ഭാരത് ഡിജിറ്റൽ മിഷന് തുടക്കം