Webdunia - Bharat's app for daily news and videos

Install App

വിവാഹമോചനത്തില്‍ തന്റെ കിഡ്‌നി തിരിച്ചു ചോദിച്ച് ഡോക്ടറായ ഭര്‍ത്താവ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 23 ഫെബ്രുവരി 2024 (09:09 IST)
news
വിവാഹമോചനത്തില്‍ തന്റെ കിഡ്‌നി തിരിച്ചു ചോദിച്ച് ഡോക്ടറായ ഭര്‍ത്താവ്. ന്യൂയോര്‍ക്കിലാണ് സംഭവം. ഡോക്ടര്‍ റിച്ചാര്‍ഡ് ബാറ്റിസ്റ്റയും ഭാര്യ ഡോണല്‍ ബാറ്റിസ്റ്റയുമാണ് സംഭവത്തിലെ കഥാപാത്രങ്ങള്‍. 1990ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2001ല്‍ ഭാര്യയ്ക്ക് റിച്ചാര്‍ഡ് ബാറ്റിസ്റ്റാര്‍ തന്റെ ഒരു കിഡ്‌നി നല്‍കുകയായിരുന്നു. എന്നാല്‍ വിവാഹമോചനം സംഭവിച്ചതോടെ വിചിത്രമായ ആവശ്യം ഉന്നയിച്ചിരിക്കുകയാണ് റിച്ചാര്‍ഡ്. ഒന്നുകില്‍ തന്റെ കിഡ്‌നി തിരിച്ചു തരണമെന്നും അല്ലെങ്കില്‍ 12 കോടി രൂപ നഷ്ടപരിഹാരമായി തരണമെന്നുമാണ് ആവശ്യം.
 
മൂന്നു കുട്ടികളെയും ഭാര്യ കാണാന്‍ അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് മറ്റു വഴികള്‍ ഒന്നുമില്ലാതെയാണ് കിഡ്‌നി തിരിച്ചു ചോദിച്ചതെന്ന് റിച്ചാര്‍ഡ് കോടതിയില്‍ പറഞ്ഞു. ഭാര്യയുടെ ആരോഗ്യം നന്നായിരിക്കണമെന്നും വിവാഹജീവിതം നല്ല രീതിയില്‍ പോകണമെന്നും ആഗ്രഹിച്ചാണ് കിഡ്‌നി ദാനം നല്‍കിയതെന്നും അയാള്‍ കോടതിയില്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments