Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറില്‍ തനിച്ചായ രണ്ടു വയസ്സുകാരന്‍ ചൂടേറ്റു മരിച്ചു

American Child Dead
എട്ടു മണിക്കൂറോളം കാറില്‍ തനിച്ചിരുന്ന രണ്ടു വയസ്സുകാരന്‍ ചൂട് ഏറ്റു മരിച്ചു. യുഎസിലെ അലബാമയിലാണ് സംഭവം നടന്നത്. ഡേ കെയറില്‍ ആക്കാന്‍ കൊണ്ടുപോയ കുഞ്ഞിനെ ഡേകെയറിലാക്കുന്നതിന് പകരം പിതാവ് കാറില്‍ തന്നെ ഇരുത്തുകയായിരുന്നു. കുട്ടിയുടെ പിതാവായ ഷോണ്‍ റൗണ്ട് സാവലിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസ് എടുത്തിട്ടുണ്ട്. കാറില്‍ ഇരുന്ന് അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ 29 ലക്ഷം അക്കൗണ്ടുകള്‍ വാട്‌സാപ്പ് നിരോധിച്ചു