Webdunia - Bharat's app for daily news and videos

Install App

ബൈഡന്‍ വിജയിച്ചതായി ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ് ഹൗസില്‍ നിന്ന് മാറാമെന്ന് ട്രംപ്

ശ്രീനു എസ്
വെള്ളി, 27 നവം‌ബര്‍ 2020 (10:43 IST)
ബൈഡന്‍ വിജയിച്ചതായി ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ് ഹൗസില്‍ നിന്ന് മാറാമെന്ന് ഡൊണാള്‍ജ് ട്രംപ് പറഞ്ഞു. ഒരുമാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'തീര്‍ച്ചയായും ഞാന്‍ മാറും. അത് നിങ്ങള്‍ക്കറിയാം. ജനുവരി 20 വരെ പല കാര്യങ്ങളും സംഭവിക്കാം. വന്‍ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നാംലോക രാജ്യങ്ങളെ പോലെയായി നാം. നമ്മള്‍ ഉപയോഗിക്കുന്ന കമ്പ്യുട്ടര്‍ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യപ്പെടാന്‍ കഴിയുമെന്നും ട്രംപ് വ്യക്തമാക്കി.
 
തന്റെ തിരഞ്ഞെടുപ്പിലെ പരാജയം ട്രംപ് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും അധികാര കൈമാറ്റ ചടങ്ങിനുള്ള നിര്‍ദേശം ട്രംപ് ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷന് നല്‍കിയിട്ടുണ്ട്. 270ലധികം വോട്ടുകള്‍ നേടിയാണ് ഇലക്ട്രല്‍ കോളേജില്‍ ബൈഡന്‍ വിജയം ഉറപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments