Webdunia - Bharat's app for daily news and videos

Install App

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പ്രതിയായ പൊലീസുകാരന് ജാമ്യത്തിന് കെട്ടിവയ്‌ക്കേണ്ടത് 10 കോടി രൂപ

ശ്രീനു എസ്
ചൊവ്വ, 9 ജൂണ്‍ 2020 (16:45 IST)
കറുത്തവര്‍ഗകാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ കാല്‍ മുട്ടുകൊണ്ടമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ പൊലീസുകാരന് ജാമ്യത്തിന് കെട്ടിവയ്‌ക്കേണ്ടത് 10 കോടി രൂപ. ഡെറക് ചൗവിന്‍ എന്ന 44കാരനായ പൊലീസുകാരനെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇയാളോട് സംസ്ഥാനം വിട്ടുപോകരുതെന്നും ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുക്കളെ കാണരുതെന്നും കോടതി പറഞ്ഞു. 
 
സമൂഹത്തിന്റെ അതിശക്തമായ പ്രതിഷേധം കൂടി കണക്കിലെടുത്താണ് ഇയാള്‍ക്ക് ഇത്രയും ഉയര്‍ന്ന ജാമ്യത്തുക ചുമത്തിയത്. നിലത്തുകിടന്നിരുന്ന ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ ഒന്‍പതുമിനിറ്റോളം മുട്ടമര്‍ത്തിയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍

ഇനി പഴയ പരിപാടി നടക്കില്ല; ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ഉയര്‍ത്തി

പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണം; എല്ലാം തിരുവമ്പാടിയുടെ മേല്‍വച്ചുകെട്ടാനുള്ള ഗൂഢശ്രമമാണെന്ന് തിരുവമ്പാടി ദേവസ്വം

അടുത്ത ലേഖനം
Show comments