ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 13 ഒക്‌ടോബര്‍ 2021 (15:04 IST)
ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് പഠനം. യുകെയില്‍ ഒരു വിഭാഗം ഗവേഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വിവരങ്ങള്‍ മൈക്രോസോഫ്റ്റ്, ലിങ്ക്ഡിന്‍, ഫേസ്ബുക്ക്, എന്നിവര്‍ക്കാണ് ചോര്‍ത്തുന്നത്. ഗവേഷകര്‍ സാംസങ്, ഷവോമി, റിയല്‍മി, ഹുവായ് എന്നീ ഫോണുകളാണ് പഠനത്തിന് ഉപയോഗിച്ചത്. 
 
നേരത്തേ ആന്‍ഡ്രോയിഡ്, ഐഫോണുകള്‍ ഓരോ നാലര മിനിറ്റിലും വിവരങ്ങള്‍ ഗൂഗിളിനും ആപ്പിളിനും ചോര്‍ത്തിക്കൊടുക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ട്ടിക്കിള്‍ 26 ഉം മതപരമായ സ്വയംഭരണവും: ശബരിമലയ്ക്ക് 'പ്രത്യേക വിഭാഗ ക്ഷേത്രം' എന്ന പദവി നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ്

സംസ്ഥാനത്ത് ചൂടിന് ശമനമില്ല; മാര്‍ച്ച് 26വരെ മധ്യകേരളത്തില്‍ കൂടുതല്‍ ചൂട്

ഡിജിറ്റല്‍ പ്രചാരണ കുതിപ്പ്: രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് റീലുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും

14 കിലോ അല്ല, 10 കിലോ മാത്രം; ഗാര്‍ഹിക സിലിണ്ടറുകളുടെ ഭാരം കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ പദ്ധതിയിടുന്നു

സംസ്ഥാനത്ത് ഇന്ന് മാത്രം സ്വര്‍ണത്തിന് കുറഞ്ഞത് പവന് 7560 രൂപ!

അടുത്ത ലേഖനം
Show comments