Webdunia - Bharat's app for daily news and videos

Install App

ആപ്പിളിന്റെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ 10 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്; സാംസങിന് നേട്ടം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 15 ഏപ്രില്‍ 2024 (13:34 IST)
ആപ്പിളിന്റെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ 10 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഡിസംബര്‍ പാദത്തില്‍ ലോകത്തെ നമ്പര്‍ വണ്‍ ഫോണ്‍ നിര്‍മ്മാതാക്കളായി സാംസങ്ങിനെ പിന്തള്ളി ഐഫോണ്‍ നടത്തിയ മികച്ച പ്രകടനത്തിന് ശേഷമാണ് വീണ്ടും ഐഫോണ്‍ നിര്‍മ്മാതാക്കളുടെ കുത്തനെയുള്ള വില്‍പ്പന ഇടിവ് സംഭവിച്ചിരിക്കുന്നത്. അതേസമയം ദക്ഷിണ കൊറിയയുടെ സാംസങിന്റെ പുതിയ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ലൈനപ്പ്  ഗാലക്സി എസ് 24 സീരീസ് മൂന്നുമാസത്തിനുള്ളില്‍ 60 ദശലക്ഷത്തിലധികം ഫോണുകള്‍ കയറ്റുമതി ചെയ്തു.
 
ഗ്യാലക്സി എസ് 24 സ്മാര്‍ട്ട്ഫോണുകളുടെ ആഗോള വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ ഗാലക്സി എസ് 23 സീരീസുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ 8 ശതമാനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments