Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിര്‍ഗിസ്ഥാനിലെ ചൈനീസ് എംബസിയില്‍ സ്ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

കിര്‍ഗിസ്ഥാനിലെ ചൈനീസ് എംബസിയില്‍ സ്ഫോടനം

Explosion
ബിഷ്കെക്ക് , ചൊവ്വ, 30 ഓഗസ്റ്റ് 2016 (11:04 IST)
കിര്‍ഗിസ്ഥാനിലെ ചൈനീസ് എംബസിയില്‍ സ്ഫോടനം. കിർഗിസ്ഥാന്റെ തലസ്ഥാനഗരമായ ബിഷ്കെക്കിലുള്ള എംബസിയിലാണ് സ്ഫോടനം നടന്നത്. ഒരാള്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 
 
കാർ ബോംബ് പൊട്ടിത്തെറിക്കുയായിരുവെന്നാണ് പ്രാഥമിക നിഗമനം. നിരവധി പേർക്കു ഗുരുതരമായ പരുക്കേറ്റതായും ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഭീകരാക്രമണമെന്നാണ് സംശയം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
 
(ചിത്രത്തിന് കടപ്പാട്: ട്വിറ്റര്‍)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവനൊടുക്കാൻ യുവാവ് മൂന്ന് നില കെട്ടിടത്തിൽ നിന്നും ചാടി, മരിച്ചത് വീടിനു പുറത്ത് ഉറങ്ങികിടന്ന സ്ത്രീ