Webdunia - Bharat's app for daily news and videos

Install App

യുഎസിന്റെയും, ബ്രിട്ടന്റെയും വാക്‌സിനുകൾക്ക് നിരോധനമേർപ്പെടുത്തി ഇറാൻ

Webdunia
വെള്ളി, 8 ജനുവരി 2021 (19:06 IST)
അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വാക്‌സിനുകൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനി. ഇരു രാജ്യങ്ങളെയും താൻ വിശ്വസിക്കുന്നില്ലെന്ന് ആയത്തുള്ള ഖൊമൈനി പറഞ്ഞു.
 
അമേരിക്കയുടെയും ബ്രിട്ടന്റെയും വാക്‌സിനുകൾ വിലക്കപ്പെട്ടവയാണ്. രണ്ട് രാജ്യങ്ങളിലെയും കൊവിഡ് വ്യാപനം ചൂണ്ടികാട്ടി ഇറാൻ പറഞ്ഞു. അവർ ചിലപ്പോൾ വാക്‌സിനുകൾ മറ്റ് രാജ്യങ്ങളിൽ പരീക്ഷിക്കുകയാകും. ഫ്രാൻസിനെക്കുറിച്ചും എനിക്ക് ഒട്ടും ശുഭപ്രതീക്ഷയില്ല', അദ്ദേഹം പറഞ്ഞു. അതേസമയം സുരക്ഷിതമായ മറ്റു സ്ഥലങ്ങളിൽനിന്ന് വാക്സിൻ ഇറക്കുമതി ചെയ്യുന്നതിന് എതിരല്ലെന്നും ഖൊമേനി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments