Webdunia - Bharat's app for daily news and videos

Install App

മൂന്നുപേരിൽ നിന്നും ഒരു കുഞ്ഞിന് ജൻ‌മം നൽ‌കി, അമ്പരന്ന് ശാസ്ത്രലോകം !

Webdunia
ചൊവ്വ, 16 ഏപ്രില്‍ 2019 (18:44 IST)
മൂന്നുപേരുടെ ഡി എൻ എയിൽനിന്നും ഒരു കുഞ്ഞിന് ജൻ‌മം നൽകി ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. വന്ധ്യതയുള്ള സ്ത്രീയുടെ അണ്ഡവും ഭർത്താവിന്റെ ബീജവും, മറ്റൊരു സ്ത്രീയുടെ അണ്ഡത്തിൽ നിന്നും വേർതിരിച്ചെടുത്ത ക്രോമസോമുകളും ചേർത്താണ് ഗവേഷകർ കുഞ്ഞിന് ജൻ‌മം നൽകിയത്. ഇതാദ്യമായാണ് മൂന്ന് പേരുടെ ഡി എൻ എയിൽനിന്നും ഒരു കുഞ്ഞിന് ജൻ‌മം നൽകാൻ സാധികുന്നത്. 
 
പല തവണ ഐ വി എഫ് ചികിത്സ നടത്തി പരാജയപ്പെട്ടതോടെയാണ് 32കാരിയായ യുവതി ഇത്തരം ഒരു പരീക്ഷണത്തിന് വിധേയയാവാൻ സമ്മതിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗ്രീക്ക് യുവതി കുഞ്ഞിന് ജൻ‌മം നൽകിയത്. കുഞ്ഞിന് 2.96 കൊലോഗ്രാം ഭാരമുണ്ട്. മെറ്റീരിയൽ സ്പിൻഡിൽ ട്രാൻസ്ഫെർ എന്നാണ് ഈ ചികിത്സാ രീതിക്ക് പെര് നൽകിയിരിക്കുന്നത്. 
 
ഈ രീതി വന്ധ്യതാ ചികിത്സാ രംഗത്ത് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കും എന്ന് പരീഷണത്തിന് നേതൃത്വം നൽകിയ ഗവേഷകർ വ്യക്തമാക്കി. നേരത്തെ മെക്സിക്കോയിലും സമാനമായ പരീക്ഷണം നടന്നിരുന്നു എങ്കിലും പരാജയപ്പെടുകയായിരുന്നു. അതേസമയം തികച്ചും അന്യനായ ഒരാളിൽനിന്നും ഡി എൻ എ സ്വീകരിച്ച് കുഞ്ഞിന് ജൻ‌മം നൽകുന്നതിൽ വിമർശനങ്ങളും ഇയരുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments