Webdunia - Bharat's app for daily news and videos

Install App

നെറ്റ്ഫ്ലിക്സ് ഷോ കണ്ട് 12കാരി തൂങ്ങിമരിച്ചു, പരമ്പര നിരോധിക്കണമെന്ന് അമ്മ

Webdunia
തിങ്കള്‍, 6 മെയ് 2019 (18:09 IST)
നെറ്റ്ഫ്ലിക്സിലെ 13 റീസണ്‍സ് എന്ന സീരീസ് നിരോധിക്കണമെന്ന് യുവതിയായ വീട്ടമ്മയുടെ ആവശ്യം. തന്‍റെ മകള്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം ആ പരമ്പരയാണെന്നും യുവതി ആരോപിക്കുന്നു.
 
13 റീസണ്‍സ് എന്ന പരമ്പര കണ്ടിട്ടാണ് തന്‍റെ 12കാരിയായ മകള്‍ ജെസീക്ക സ്കാറ്റേഴ്സണ്‍ ജീവിതം അവസാനിപ്പിച്ചതെന്നാണ് ജെസീക്കയുടെ അമ്മ റേച്ചല്‍ പറയുന്നത്. ഷോ കണ്ടതിന് ശേഷം താന്‍ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടാണ് ജെസീക്ക ജീവനൊടുക്കിയത്.
 
13 റീസണ്‍സ് കണ്ടതിന് ശേഷം ജെസീക്കയും കൂട്ടുകാരും ആ ഷോയെപ്പറ്റി ചാറ്റിലൂടെ ആശയവിനിമയം നടത്തിയിട്ടുണ്ട്. എന്തുകൊണ്ട് താന്‍ മരിക്കണം എന്നുള്ളതിന്‍റെ ആറ്‌ കാരണങ്ങള്‍ ജെസീക്ക എഴുതുകയും ചെയ്തു. അതിന് ശേഷം അവള്‍ തൂങ്ങിമരിക്കുകയായിരുന്നു. 
 
ആ‍ത്മഹത്യയ്ക്കെതിരെയുള്ള ബോധവത്കരണമാണ് 13 റീസണ്‍സ് എന്ന പരമ്പരകൊണ്ട് ലക്‍ഷ്യമിടുന്നതെങ്കിലും കുട്ടികളെ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ആ പരിപാടി ചെയ്യുന്നതെന്നാണ് റേച്ചലിന്‍റെ ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണത്തിരക്ക്:കണ്ണൂരിലേക്ക് നാളെയും മറ്റന്നാളും സ്പെഷ്യൽ ട്രെയിനുകൾ

Rahul Mamkoottathil: സ്ത്രീകളെ ശല്യം ചെയ്യൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

രപ്തി സാഗർ എക്സ്പ്രസ് ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക : സെപ്തംബറിൽ ചില ദിവസം റദ്ദാക്കലുണ്ട്

നായെ, പട്ടി എന്നൊന്നും വിളിച്ചാൽ അത് കേട്ടിട്ട് പോവില്ല, വേണ്ടാത്ത വർത്തമാനം വേണ്ട, ഇത് ഷാഫിയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ തട്ടിക്കയറി എം പി

സതീശൻ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം, പീഡന ആരോപണത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments