Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒളിത്താവളം ആക്രമിച്ച് ബംഗ്ലാദേശില്‍ ഒമ്പത് തീവ്രവാദികളെ വധിച്ചു

ഒളിത്താവളം ആക്രമിച്ച് ബംഗ്ലാദേശില്‍ ഒമ്പത് തീവ്രവാദികളെ വധിച്ചു

ഒളിത്താവളം
ധാക്ക , ചൊവ്വ, 26 ജൂലൈ 2016 (08:49 IST)
ബംഗ്ലാദേശിലെ ധാക്കയില്‍ തീവ്രവാദികളുടെ ഒളിത്താവളം ബംഗ്ലാദേശി പൊലീസ് ആക്രമിച്ചു. പൊലീസ് ആക്രമണത്തില്‍ ഒമ്പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു തീവ്രവാദികളുടെ ഒളിത്താവളത്തില്‍ പൊലീസ് ആക്രമണം നടത്തിയത്.
 
രണ്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് തീവ്രവാദികളെ വധിക്കാനായതെന്ന് ധാക്ക മെട്രോ പൊളീറ്റന്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മസൂദ് അഹമ്മദ് അറിയിച്ചു. ധാക്ക റസ്റ്റോറന്റെ ആക്രമണത്തിന് ബംഗ്ലാദേശ് പൊലീസ് തീവ്രവാദികള്‍ക്ക് എതിരെ നടത്തിയ ശക്തമായ നീക്കങ്ങളില്‍ ഒന്നാണ് ഇത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോധ്ര കലാപം: മൂന്ന് മുസ്ലിങ്ങളെ കൊലപ്പെടുത്തിയ കേസില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം