ഒന്നു പൂജിച്ചതാ, സ്വപ്ന വാഹനം ബി എം ഡബ്ലിയു കത്തിച്ചാമ്പലായി

Webdunia
വെള്ളി, 15 ജൂണ്‍ 2018 (17:08 IST)
ഏറെ നാളത്തെ മോഹത്തിനൊടുവിൽ വാങ്ങിയ ബി എം ഡബ്ലിയു പൂജിച്ച യുവാവിന് കിട്ടിയത് എട്ടിന്റെയല്ല പതിനാറിന്റെ പണി. വീട്ടിൽ കൊണ്ടുപോകുന്നതിനു മുൻപ് വാഹനം പൂജിക്കുന്നതിനിടെ പുത്തൻ ബി എൻ ഡബ്ലിയു കത്തിച്ചാമ്പലായി. ഈ ദൃശ്യങ്ങലാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
 
ചൈനയിലെ ജിയാങ്‌സു നഗരത്തിലാണ് സംഭവം നടന്നത്. പൂജ നടത്തുന്നതിനിടെ കുടുംബാംഗങ്ങൾ വാഹനത്തിന് ചുറ്റും സാമ്പ്രാണി തിരികൾ കത്തിച്ചിരിന്നു. ഇതിൽ നിന്നുമാണ് വാഹനത്തിലേക്ക് തീപിടിച്ചത്. പൂജയിൽ മുഴുകിയ യുവാവ് ഇതൊട്ട് കണ്ടതുമില്ല.  
  
അതിവേഗം വാഹനത്തിലേക്ക് പൂർണ്ണമായും തി  പടർന്നു പിടിക്കുകയായിരുന്നു. ഇതോടെ സർവീസ് ചെയ്യാനാകാത്ത വിധം ബി എം ഡബ്ലിയു കത്തി നശിച്ചു. സമീപത്തെ കെട്ടിടത്തിൽ നിന്നും ആരോ പകർത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചി-മുസിരിസ് ബിനാലെയില്‍ നിന്ന് വിവാദമായ ലാസ്റ്റ് സപ്പര്‍ പെയിന്റിംഗ് നീക്കം ചെയ്തു

അഗസ്ത്യാർകൂടം ട്രെക്കിങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ

'എനിക്കും പെണ്‍മക്കളുണ്ട്'; ആലപ്പുഴ ജില്ലാ ജയിലില്‍ പോക്‌സോ പ്രതിയുടെ പല്ല് സഹതടവുകാരന്‍ അടിച്ചു പറിച്ചു

ചാരവൃത്തി നടത്തിയതിനും പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തിയതിനും 15 വയസ്സുകാരന്‍ അറസ്റ്റില്‍

ബംഗ്ലാദേശ് വീണ്ടും ചോരക്കളമാകുന്നു: ഹിന്ദുക്കൾക്കെതിരെ വീണ്ടും വ്യാപക അക്രമം

അടുത്ത ലേഖനം
Show comments