Webdunia - Bharat's app for daily news and videos

Install App

പതിനഞ്ചുകാരിയുമായി ലൈംഗിക ബന്ധം; 39കാരനായ ഭര്‍ത്താവിന്റെ ലിംഗം അറുത്തുമാറ്റി ഭാര്യ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 ഡിസം‌ബര്‍ 2023 (09:20 IST)
പതിനഞ്ചുകാരിയുമായുള്ള ലൈംഗിക ബന്ധം കണ്ടെത്തിയതിന് പിന്നാലെ 39കാരനായ ഭര്‍ത്താവിന്റെ ലിംഗം അറുത്തുമാറ്റി ഭാര്യ. ബ്രസീലിലെ സാവോപോളയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ 34കാരിയായ യുവതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ഭര്‍ത്താവിനെ കിടക്കയിലേക്ക് വശീകരിച്ച് കൊണ്ടുപോയി ആസൂത്രിതമായാണ് കൃത്യം നടത്തിയത്. 
 
അവയവം അറുത്തുമാറ്റിയ ശേഷം അതിന്റെ ഫോട്ടോ എടുത്തിട്ട് ടോയിലറ്റില്‍ ഉപോക്ഷിക്കുകയായിരുന്നു. പിന്നാലെ തന്റെ സഹോദരനെ കൂട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി കാര്യം പറയുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വരുമാനത്തിൽ 22 കോടിയുടെ വർധന, അരവണയിൽ നിന്ന് മാത്രം 82 കോടി

ചെന്നിത്തലയുടെ ലക്ഷ്യം മുഖ്യമന്ത്രിക്കസേര; ശ്രദ്ധയോടെ നീങ്ങാന്‍ സതീശന്‍

മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധം; ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയില്‍ നിന്ന് രാജിവച്ച് എംഎല്‍എ

ഇവിടെ ക്ലിക്ക് ചെയ്യൂ, ലുലുവിന്റെ ക്രിസ്മസ് ഗിഫ്റ്റായി 6000 രൂപ; ലിങ്കില്‍ തൊട്ടാല്‍ എട്ടിന്റെ പണി !

മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവം: മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

അടുത്ത ലേഖനം