Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളും വെബ്‌സൈറ്റുകളും ചൈന നിരോധിച്ചു

ശ്രീനു എസ്
ചൊവ്വ, 30 ജൂണ്‍ 2020 (18:49 IST)
ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളും വെബ്‌സൈറ്റുകളും ചൈന നിരോധിച്ചു. സുരക്ഷാ കാരണങ്ങള്‍ കാണിച്ച് ഇന്ത്യ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ചൈനയുടെ പ്രതികാരനടപടി. പ്രതിഷേധങ്ങളെ അമര്‍ച്ച ചെയ്യാന്‍ ചൈനീസ് സര്‍ക്കാര്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന മാര്‍ഗമാണിത്. ഹോങ്കോങ്ങിന്റെ വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളായ സിഎന്‍എന്നിലോ ബിബിസിയിലോ വന്നാല്‍ ചാനല്‍ കാണാതാകുകയും പിന്നീട് ഈ വാര്‍ത്ത മാറിക്കഴിഞ്ഞാല്‍ മാത്രമേ വീണ്ടും കാണാന്‍ സാധിക്കുന്ന രീതി ചൈനയില്‍ സാധാരണമാണ്.
 
കഴിഞ്ഞ ദിവസമാണ് ടിക് ടോക്ക് അടക്കം 59 ചൈനീസ് മൊബൈല്‍ ആപ്പുകളെ ഇന്ത്യ നിരോധിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി ചൈന എത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വ്യാപാര നിയമം ഇന്ത്യ ലംഘിച്ചുവെന്നാണ് ചൈനയുടെ വാദം. സാങ്കേതിക വിദ്യാ ചട്ടത്തിന്റെ 69 എ വകുപ്പ് പ്രകാരവും 2009 മുതല്‍ നിലവിലുള്ള വിവരനിയന്ത്രണ നിയമം അനുസരിച്ചുമാണ് ആപ്പുകള്‍ നിരോധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments