Webdunia - Bharat's app for daily news and videos

Install App

കനത്ത മഴയില്‍ ചൈനയില്‍ ഹൈവേ തകര്‍ന്നുണ്ടായ ദുരന്തം; മരണസംഖ്യ 36 ആയി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 മെയ് 2024 (12:49 IST)
China Highway Collaps
കനത്ത മഴയില്‍ ചൈനയില്‍ ഹൈവേ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ 36 ആയി. ചൈനയില്‍ ഗൗങ്ഡങ് പ്രവിശ്യയിലാണ് സംഭവം. ദുരന്തത്തില്‍ താഴ്ചയിലേക്ക് വീണ വാഹനങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 30തോളം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം മെയ്ദിന അവധിയായിരുന്നു. ഈ സമയത്ത് റോഡില്‍ തിരക്ക് കൂടുതലാണ്. 17.9 മീറ്റര്‍ റോഡാണ് തകര്‍ന്നത്. 23 വാഹനങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തു. 
 
പ്രദേശത്ത് കനത്ത മഴ തുടരുകയായിരുന്നു. വലിയ ശബ്ദത്തോടെ പാത ഇടിഞ്ഞുവീഴുകയായിരുന്നെന്നാണ് കണ്ടുനിന്നവര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മഴ തടസമായി നിന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും പറയും: നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

അടുത്ത ലേഖനം
Show comments