നിങ്ങളുടെ സോയാബീൻ ഞങ്ങൾക്ക് വേണ്ട, നിലപാട് കടുപ്പിച്ച് ചൈന, അമേരിക്കൻ കർഷകർക്ക് കോടികളുടെ നഷ്ടം

ഇത്തവണ നവംബര്‍ വരെയുള്ള ചരക്കുകള്‍ ബ്രസീലില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നുമാണ് ചൈന വാങ്ങുന്നത്.

അഭിറാം മനോഹർ
ചൊവ്വ, 21 ഒക്‌ടോബര്‍ 2025 (11:01 IST)
വ്യാപാരയുദ്ധം കടുത്തതോടെ അമേരിക്കയില്‍ നിന്നുള്ള സോയാബീന്‍ ഇറക്കുമതി പൂര്‍ണ്ണമായി നിര്‍ത്തലാക്കി ചൈന. 2018 നവംബറിന് ശേഷം ആദ്യമായാണ് യുഎസില്‍ നിന്നുള്ള ഇറക്കുമതി പൂജ്യത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 17 ലക്ഷം മെട്രിക് ടണ്‍ ഇറക്കുമതിയാണ് നടന്നത്. എന്നാല്‍ സെപ്റ്റംബറില്‍ ചൈന ഇറക്കുമതി ഒന്നും നടത്തിയില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.
 
ഇത്തവണ നവംബര്‍ വരെയുള്ള ചരക്കുകള്‍ ബ്രസീലില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നുമാണ് ചൈന വാങ്ങുന്നത്. ബ്രസീീല്‍ നിന്നുള്ള വ്യാപാരത്തില്‍ 29.9 ശതമാനത്തിന്റെയും അര്‍ജന്റീനയില്‍ നിന്നുള്ള വ്യാപരത്തില്‍ 91.5 ശതമാനത്തിന്റെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.വ്യാപാര ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ തെക്കെ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും സോയാബീന്‍ വാങ്ങുന്നത് ചൈന തുടരും. അങ്ങനെയെങ്കില്‍ അമേരിക്കയിലെ കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടമാകും അതുണ്ടാക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

ശബരിമലയ്ക്ക് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും സ്വര്‍ണ്ണ മോഷണം വിവാദം, കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ധനസഹായം; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അടുത്ത ലേഖനം
Show comments