ചങ്കിലെ ചൈന നേപ്പാളിന്റെ ചങ്കില്‍ തന്നെ അടികൊടുത്തു; റൂയി ഗ്രാമം ഉള്‍പ്പെടെ 11പ്രദേശങ്ങള്‍ ചൈന പിടിച്ചെടുത്തു

Webdunia
വ്യാഴം, 25 ജൂണ്‍ 2020 (09:51 IST)
ചൈനയുടെ വാക്കുകേട്ട് ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ച നേപ്പാളിന് ചൈനയുടെ സൗഹൃദം വിനയായി. നേപ്പാളിന്റെ റൂയി ഗ്രാമം ഉള്‍പ്പെടെ 11പ്രദേശങ്ങള്‍ ചൈന അതിക്രമിച്ച് കൈയടിക്കിയതായി അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നേപ്പാളിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഇതിനോട് ഇതുവരെയും പ്രതികരിച്ചില്ല.
 
കൈയേറിയ പ്രദേശങ്ങളില്‍ ചൈന നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. നേപ്പാളിന്റെ അതിര്‍ത്തിയോട് ബന്ധപ്പെട്ടുകിടക്കുന്ന നാലുജില്ലകളിലൂടെ ഒഴുകുന്ന 11നദികളെ ഗതിമാറ്റി ഒഴുക്കിയാണ് ചൈന പ്രദേശങ്ങള്‍ കൈയടക്കുന്നത്. 36ഹെക്ടര്‍ പ്രദേശങ്ങള്‍ നേപ്പാളിന് ഇതിനോടകം നഷ്ടപ്പെട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments