Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയില്‍ ബോട്ടുമുങ്ങി 10പേര്‍ മരണപ്പെട്ടു

ചൈനയില്‍ ബോട്ടുമുങ്ങി 10പേര്‍ മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (10:46 IST)
ചൈനയില്‍ ബോട്ടുമുങ്ങി 10പേര്‍ മരണപ്പെട്ടു. ഗൈഷോ പ്രവിശ്യയിലെ സാംഗ്‌കെ നദിയിലാണ് അപകടം നടന്നത്. ഇന്നലെ വൈകുന്നേരം നടന്ന അപകടത്തില്‍ അഞ്ചുപേരെ കാണാതായിട്ടുണ്ട്. ബോട്ടില്‍ അധികമായി ആളെ കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. ബോട്ടില്‍ 40ലധികം പേര്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 30,256; മരണം 295