Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോപ്പന്‍ഹേഗനിലെ മാളിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

Copenhagen Mall Shooting

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 4 ജൂലൈ 2022 (08:47 IST)
ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ മാളിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരളെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. അതേസമയം കനത്ത വെടിവെപ്പാണ് നടന്നതെന്നും സംഭവത്തില്‍ എത്രപേരാണ് മരണപ്പെട്ടതെന്ന് കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്ന് കോപ്പന്‍ഹേഗ് മേയര്‍ സോഫി ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. 
 
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം ഭീകരാക്രമണത്തിന്റെ സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വിസ്റ്റ്...ട്വിസ്റ്റ്...; ഗാന്ധിചിത്രം തകര്‍ത്തത് യുഡിഎഫ് പ്രവര്‍ത്തകര്‍; വെട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട്