Webdunia - Bharat's app for daily news and videos

Install App

വയറുവേദന കാരണം ആശുപത്രിയിലെത്തി, പരിശോധന കഴിഞ്ഞപ്പോൾ യുവാവും യുവതിയും ജയിലിലുമായി!

വയറുവേദനയുടെ കാരണമറിഞ്ഞപ്പോൾ ഡോക്ടർ ഞെട്ടി, ഒട്ടും വൈകാതെ യുവതിയെ പൊലീസ് കൊണ്ടുപോയി

Webdunia
വെള്ളി, 10 മാര്‍ച്ച് 2017 (11:05 IST)
കൊച്ചി മറൈൻഡ്രൈവിൽ സദാചാര ഗുണ്ടകളുടെ അക്രമണം അഴിഞ്ഞാട്ടമായി മാറുന്നതിനിടയിലാണ് യു എ ഇയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വാർത്ത പുറത്തുവരുന്നത്. കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ യുവതി ജയിലിലായി. ഒപ്പം യുവാവും.
 
അഞ്ച് വർഷമായി യു എ ഇ‌യിലാണ് യുവാവ് താമസിക്കുന്നത്. അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു ഉക്രൈൻ യുവതി. എന്നാൽ, പെട്ടന്നുണ്ടായ വയറുവേദനയെ തുടർന്ന് ഇരുവരും ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് രണ്ടുപ പേരുടെയും ജീവിതം മാറിമറിഞ്ഞത്.
 
യുവതി ഗർഭിണിയാണെന്ന് കണ്ടെത്തിയ ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവാഹേതര ലൈംഗികബന്ധം യു എ ഇ‌യിൽ കുറ്റകരമാണ്. ഇതാണ് ഇരുവരേയും കുടുക്കിയത്. യുവത് ഗർഭിണിയാണെന്നും ഇവർ വിവാഹിതരല്ലെന്നും തിരിച്ചറിഞ്ഞതിനാലാണ് ഡോക്ടർ പൊലീസിനെ വിവരമറിയിച്ചത്. 

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Govindachamy: കണ്ണൂര്‍ വിടാനായില്ല, പൊലീസ് പിടികൂടിയത് കിണറ്റില്‍ നിന്ന്; നിര്‍ണായകമായത് ആ വിളി !

ലോകത്ത് ഏറ്റവും കൂടുതല്‍ മാതളനാരങ്ങ കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യ; മുന്നില്‍ ഈ സംസ്ഥാനങ്ങള്‍

Govindhachamy: തളാപ്പ് ഭാഗത്ത് ഗോവിന്ദച്ചാമിയെ കണ്ടു; പേരുവിളിച്ചതോടെ ഓടി, ശക്തമായ തിരച്ചിലുമായി പോലീസ്

ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം ചെറുതാണ്, സുരേന്ദ്രന്റെ മനോനില പരിശോധിക്കണം: ജയരാജന്‍

Govindachamy: ഇരുമ്പഴി മുറിച്ച നിലയില്‍, ജയിലിന്റെ പിന്നിലെ മതില്‍ചാടി രക്ഷപ്പെട്ടു; ഗോവിന്ദചാമിക്കായി തെരച്ചില്‍ ഊര്‍ജിതം

അടുത്ത ലേഖനം