Webdunia - Bharat's app for daily news and videos

Install App

35കാരിയും 28കാരനും ബാൽക്കണിയിൽ പൂർണ്ണനഗ്നരായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു; നിലത്തുവീണ് ദാരുണാന്ത്യം

എട്ടു വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ് മരിച്ച യുവതി എന്ന് അവരുടെ ബന്ധു വെളിപ്പെടുത്തി.

തുമ്പി എബ്രഹാം
ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (09:20 IST)
ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ബാൽക്കണിയിൽ നിന്ന് വീണ് കമിതാക്കൾ മരിച്ചു. 28കാരിയായ അമ്മയും 35കാരനായ കാമുകനുമാണ് മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചത്. ഇക്വിഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയിലാണ് സംഭവം. മരിച്ചവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. എട്ടു വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ് മരിച്ച യുവതി എന്ന് അവരുടെ ബന്ധു വെളിപ്പെടുത്തി. 
 
ഇവരുടെ ഫ്ലാറ്റിൽ നടന്ന സൗഹൃദസൽക്കാരത്തിന് ശേഷം ബാൽക്കണിയിൽ നിന്ന് ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു ഇരുവരും. എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് അയൽവാസിയാണ് ആദ്യം ഓടിയെത്തിയത്. ഇരുവരെയും തിരിച്ചറിഞ്ഞത് അയൽവാസിയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments