Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19: മരണസംഖ്യ 16,500 കടന്നു, ഇന്നലെ മാത്രം 1800 ലധികം മരണം

അഭിറാം മനോഹർ
ചൊവ്വ, 24 മാര്‍ച്ച് 2020 (07:40 IST)
കൊവിഡ് 19 വൈറസ് ബാധയേറ്റ് ലോകമെങ്ങും മരിച്ചവരുടെ എണ്ണം 16,500 കടന്നു. ഇതുവരെ  37,8000ലധികം കേസുകളാണ് ലോകമെങ്ങുമായി സ്ഥീരീകരിച്ചത് 1800 ലധികം ആളുകൾ 24 മണിക്കൂറിനിടെ മരണപ്പെട്ടു. 41,000 കേസുകളാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. ചൈനക്കും ഇറ്റലിക്കും പുറമേ സ്പൈനിലും 2,000 മരണങ്ങൾ രേഖപ്പെടുത്തി. യൂറോപ്പിലേയും അമേരിക്കയിലും സ്ഥിതിഗതികൾ കൂടുതൽ മോശമായി തുടരുകയാണ്. അമേരിക്കയിൽ ഇന്നലെ മാത്രം 10,000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തു.
 
ഇറ്റലിക്ക് പുറമെ സ്പൈനിലും കൊവിഡ് നാശം വിതക്കുകയാണ്. ഇന്നലെ മാത്രം 539 പേരാണ് സ്പൈനിൽ മരിച്ചത് ഇറ്റലിയിൽ 601 പേർ.ഇതോടെ സപിനിൽ മരിച്ചവരുടെ എണ്ണം 2,300 കടന്നു. യുകെയിൽ ഇന്നലെ 960 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 50 മരണങ്ങളും.
അതേസമയം ചൈനയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വളരെയധികം കുറഞ്ഞിട്ടുണ്ട്. ഇതുവരെ 81,000ലധികം കേസുകളിലായി 3270 മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്‌തത്. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1800 ൽ താഴെയായി. തുടർച്ചയായ അഞ്ചം ദിവസവും വുഹാൻ-ഹുബൈ പ്രവിശ്യകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

അടുത്ത ലേഖനം
Show comments