Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19: മരണം 2,58,338, രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു

കൊവിഡ് 19: മരണം 2,58,338, രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു
, ബുധന്‍, 6 മെയ് 2020 (09:36 IST)
ലോകത്താക്കമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,58,338 ആയി. രോഗ ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. 37,27,802 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72,271 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,345 പേർക്കാണ് അമേരിക്കയൊൽ പുതിതായി രോഗബധ സ്ഥിരീകരിച്ചത്. 
 
യുകെയിൽ മരണം 30,000 പിന്നീട്ടു, കഴിഞ്ഞ ദിവസം 693 പേരാണ് യുകെയിൽ മരിച്ചത്. ഇംഗ്ലണ്ട് വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലാണ് മരണനിരക്ക് ഉയരുന്നത്. എങ്കിലും യൂറോപ്പിൽ പൊതുവെ രോഗ വ്യാപനത്തിലും മരണ നിരക്കിലും കുറവുവന്നിട്ടുണ്ട്. സ്പെയിനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,260 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. റഷ്യയിൽ കഴിഞ്ഞദിവസം മാത്രം 10,102 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്ത്. എന്നാൽ റഷ്യയിൽ മരണ നിരക്ക് വളരെ കുറവാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലംബോർഗിനി വാങ്ങണം, അമ്മയോട് പിണങ്ങി മൂന്ന് ഡോളറുമായി കാറിൽ പുറപ്പെട്ട് 5 വയസുകാരൻ !