Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈറസിന്റെ അടുത്ത പ്രഭവകേന്ദ്രം ആഫ്രിക്ക? - മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

വൈറസിന്റെ അടുത്ത പ്രഭവകേന്ദ്രം ആഫ്രിക്ക? - മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

അനു മുരളി

, ശനി, 18 ഏപ്രില്‍ 2020 (12:34 IST)
കോവിഡ് 19 വൈറസിന്റെ അടുത്ത പ്രഭവ കേന്ദ്രം ആഫ്രിക്കയാവാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കഴിഞ്ഞ ഒരാഴ്ചയായി ആഫ്രിക്കയിലെ രോഗികളുടെ എണ്ണത്തിലെ വർധനവ് ആശങ്കപ്പെടുത്തുന്നതാണെന്നും സംഘടന വ്യക്തമാക്കി. 18,000 പേര്‍ക്ക് രോഗബാധയും ആയിരത്തോളം മരണങ്ങളും ആഫ്രിക്കയിലെ വിവിധരാജ്യങ്ങളിലുണ്ടായി. അമേരിക്ക, ഇറ്റലി, ചൈന എന്നിവടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തോത് വളരെ കുറവാണെങ്കിലും ആഫ്രിക്കയിൽ രോഗം പടരാൻ സാധ്യത കൂടുതലാണെന്നാണ് സംഘടന പറയുന്നത്.
 
വൈറസ് വ്യാപനത്തെ നിയന്ത്രണവിധേയമാക്കിയ ശേഷം മറ്റു രാജ്യങ്ങളും സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകും എന്നാണ് കരുതുന്ത് എന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാൻ കെർകോവ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂമും, ഗൂഗിൾ ഡുവോയും വെല്ലുവിളി, ഗ്രൂപ്പ് വീഡിയോ കോളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ വാട്ട്സ് ആപ്പ്