Webdunia - Bharat's app for daily news and videos

Install App

കൊറോണയില്ലാത്ത ലോകത്തിലെ ഒരേയൊരു രാജ്യം ഇത്!

അനു മുരളി
ബുധന്‍, 15 ഏപ്രില്‍ 2020 (18:00 IST)
ലോകരാജ്യങ്ങളെ ഭയപ്പെടുത്തി കൊവിഡ് 19 തന്റെ പൈശാചിക ഭാവം പുറത്തെടുത്തു കഴിഞ്ഞു. ഒരു ലക്ഷത്തിലധികം ആളുകൾക്ക് ഇതിനോടകം ജീവൻ നഷ്ടപ്പെട്ട് കഴിഞ്ഞു. കൊവിഡിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിലാണ് മിക്ക രാജ്യങ്ങളും. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു രാജ്യമുണ്ട്. ഗ്രന്ന്‌ലാൻഡ്. നിലവിൽ ഒരു പൊസിറ്റീവ് കേസുപോലുമില്ലാത്ത രാജ്യമാണ് ഗ്രീൻലാൻഡ്.
 
നേരത്തെ ഇവിടെ 11 പേർക്ക് രോഗമുണ്ടായിരുന്നു. എന്നാൽ, കൃത്യവുമായ വ്യക്തവുമായ ചികിത്സയ്ക്കും നിരീക്ഷണത്തിനും ഒടുവിൽ അവരെല്ലാവരും രോഗമുക്തരായി. നിലവിൽ ഒരു ആക്ടീവ് കേസ് പോലും ഇവിടെ ഇല്ല. രോഗലക്ഷണങ്ങൾ കണ്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽപ്പോകുകയും പിന്നീട് രോഗമുക്തരാവുകയും ചെയ്തു. ഇത് ഏറെ ഗുണം ചെയ്തു. രോഗം ആർക്കും പകർന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments