Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19: മരണം, 2.47 ലക്ഷം, രോഗബാധിതർ 35 ലക്ഷം കടന്നു

Webdunia
തിങ്കള്‍, 4 മെയ് 2020 (09:23 IST)
കൊവിഡ് ബാധയെ തുടർന്ന് ലോകത്താകമാനം മരണപ്പെട്ടവരുടെ എണ്ണം 2.47 ലക്ഷമായി. രോഗ ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. 11.24 ലക്ഷം പേർ രോഗമുക്തി നേടി. കൊവിഡ് അധിവേഗം വ്യാപിച്ചിരുന്ന ഇറ്റലിയിലും സ്പെയിനിലും ഫ്രാൻസിലും മരണസംഖ്യ കുറഞ്ഞത് ആശ്വാസം നൽകുന്നുണ്ട്. അമേരിക്കയിലാണ് ഏറ്റവുമധികം രോഗ ബാധയും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 
68,276 പേരാണ് അമേരിക്കയിൽ മാത്രം രോഗബധയെ തുടർന്ന് മരിച്ചത്. രോഗ ബധിതരുടെ എണ്ണം 12 ലക്ഷത്തോട് അടുക്കുകയാണ്. ഞായറാഴ്ച മാത്രം 30,696 പുതിയ കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. റഷ്യയിലും കൊവിഡ് വ്യാപനം വർധിച്ചു. ഇന്നലെ മാത്രം 10,633 പുതിയ കേസുകളാണ് റഷ്യയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ റഷ്യയിൽ മരണ നിരക്ക് കുറവും രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുതലുമാണ് എന്നത് ആശ്വാസം നൽകുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

62.28 ശതമാനം വിജയം,ഒന്നാം വർഷ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മലപ്പുറം ജില്ലയെ സംശയത്തിൻ്റെ മുനയിൽ നിർത്തി, അറേബ്യൻ നാട്ടിലെ മുഴുവൻ സുഗന്ധം കൊണ്ട് വന്ന് പൂശിയാലും പാപക്കറ മാറില്ല, മുഖ്യമന്ത്രിക്കെതിരെ കെ സി വേണുഗോപാൽ

മുടി ശരിയായി വെട്ടിയില്ല, പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കി

ഒരു ഐപിഎൽ മാച്ച് രണ്ടെണ്ണം അടിച്ച് സുഹൃത്തുക്കൾക്കൊപ്പം കാണാനുള്ള വഴിയില്ല, ഒന്നാം തീയതി ബാറുകളും ക്ലബുകളും അടച്ചിടുന്നത് പുനഃപരിശോധിക്കണമെന്ന് വിജയ് ബാബു

റഷ്യയെ ഞെട്ടിച്ച് ഉക്രൈന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്; നാശം വിതച്ചത് 117 ഡ്രോണ്‍, റഷ്യയുടെ 41 യുദ്ധവിമാനങ്ങള്‍ തകര്‍ത്തു

അടുത്ത ലേഖനം
Show comments