Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19: മരണം 177,608, രോഗ ബാധിതർ 25 ലക്ഷം കടന്നു

Webdunia
ബുധന്‍, 22 ഏപ്രില്‍ 2020 (07:59 IST)
ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 177,608 ആയി. രോഗം ബാധിച്ചവർ 25 ലക്ഷം കടന്നു. അമേരിക്കയിൽ മാത്രം 44,845 പേരാണ് വൈറസ് ബാധയെ തുടന്ന് മരിച്ചത്. കഴിഞ്ഞ ദിവസം 2,751 പേർക്ക് അമേരിക്കയിൽ ജീവൻ നഷ്ടമായി. 24 മണിക്കൂറിനിടെ 4000 ത്തോളം, പുതിയ കേസുകളാണ് അമേരിയ്ക്കയിൽ റിപ്പോർട്ട് ചെയ്തത്.
 
ഇറ്റലിയിൽ മരണസംഖ്യ 24,648 ആയി. സ്പെയിനിൽ 21,282 പേർക്ക് കൊവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. യുകെയിൽ കഴിഞ്ഞ ദിവസം മാത്രം 828 പേരാണ് രോഗ ബധയെ തുടർന്ന് മരിച്ചത്. രോഗ വ്യാപനവും ലോക്‌ഡൗൺ പ്രതിസന്ധിയും മൂലം ലോകത്ത് പട്ടിണി വർധിയ്ക്കുന്നതായി ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി ഈ വർഷം 130 ദശലക്ഷം ആളുകൾ കടുത്ത പട്ടിണിയിലാകും എന്നാണ് കണക്ക്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാട്ട്സ്ആപ്പ് മുതല്‍ ഇന്‍സ്റ്റാഗ്രാം വരെ: ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവ

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

അടുത്ത ലേഖനം
Show comments