Webdunia - Bharat's app for daily news and videos

Install App

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.14 കോടിയായി, മരണം 5.32 ലക്ഷം കടന്ന് മുന്നോട്ട്

Webdunia
ഞായര്‍, 5 ജൂലൈ 2020 (09:49 IST)
ലോകത്ത് കൊവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 5.33 ലക്ഷമായി(5,32,861). ലോകമാകമാനമായി 1.14 കോടി ജനങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 64.34 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 58,530 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1.89 ലക്ഷം കേസുകളാണ് ലോകത്ത് റിപ്പോർട്ട് ചെയ്‌തത്.ബ്രസീലിൽ മാത്രം 1111 പേർ മരണപ്പെട്ടു. ഇന്നലെ ലോകത്താകമാനമായി 4489 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.നിലവിൽ അമേരിക്കയിലാണ് ഏറ്റവുമധികം കൊവിഡ്(29.36 ലക്ഷം)രോഗികളുള്ളത്.1.32 ലക്ഷം പേരാണ് യുഎസ്സില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. 
 
ബ്രസീലിൽ 15.78 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 64,365 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.റഷ്യയിൽ 6.75 ലക്ഷം കൊവിഡ് രോഗികളുണ്ടെങ്കിലും മരണസംഖ്യയിൽ ഇന്ത്യയേക്കാൾ പിറകിലാണ്.6.74 ലക്ഷം കൊവിഡ് രോഗികളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം 24,000ത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പ്ഓർട്ട് ചെയ്‌തിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments