പ്രതിസന്ധിയിൽ ഒരുമിച്ച് : കൊറോണ പ്രതിസന്ധിയിൽ പത്രങ്ങളുടെ ഒന്നാം പേജിന് പൊതുതലക്കെട്ടുമായി ബ്രിട്ടീഷ് പത്രങ്ങൾ

അഭിറാം മനോഹർ
വെള്ളി, 20 മാര്‍ച്ച് 2020 (14:07 IST)
ബ്രിട്ടണിൽ കൊറോണവൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയോട് ഐക്യപ്പെട്ട് ഒന്നാം പേജിൽ പൊതു തലക്കെട്ടുമായി ബ്രിട്ടീഷ് പത്രങ്ങൾ. കൊറൊണഭീതിയെ തുടർന്ന് ബ്രിട്ടണിൽ വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ പത്രങ്ങളാണ് പൊതു തലക്കെട്ടുകളുമായി പ്രത്യക്ഷപ്പെട്ടത്.
 
കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് വായനക്കാരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പത്രങ്ങള്‍ ഒന്നാംപേജില്‍ ഒരേ തലക്കെട്ടും വാര്‍ത്തയും നല്‍കി ഐക്യം പ്രഖ്യാപിച്ചത്. ബ്രിട്ടണിലെ അമ്പതിലേറെ പത്രങ്ങൾ ഈ രീതിയിലാണ് വെള്ളിയാഴ്ച്ച വായനക്കാർക്ക് മുൻപിലെത്തിയത്.ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്ന് ക്യാമ്പയിന്റെ ഭാഗമായി  നിങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശവുമായാണ് എല്ലാ പത്രങ്ങളും പുറത്തിറങ്ങിയത്. ബ്രിട്ടണിലെ എല്ലാ പ്രമുഖ പത്രങ്ങളും ഈ ക്യാമ്പയിന്റെ ഭാഗമായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

'നോട്ട' ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്; പകരം 'എന്‍ഡ്' ബട്ടണ്‍

രാഹുല്‍ മാങ്കൂട്ടത്തിലിനു ആശ്വാസം; അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞ് ഹൈക്കോടതി

ചോര്‍ന്ന തിയേറ്റര്‍ ദൃശ്യങ്ങള്‍ 25,000 രൂപയ്ക്ക് വരെ വിറ്റു; മോഷ്ടിച്ചതാണോ അതോ ഹാക്ക് ചെയ്തതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു

പുടിന്റെ രഹസ്യ ഭക്ഷണക്രമം പുറത്ത്: 73 വയസ്സിലും അദ്ദേഹത്തിന്റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യം ഇതാണ്

അടുത്ത ലേഖനം
Show comments