Webdunia - Bharat's app for daily news and videos

Install App

ദാവൂദ് ഇബ്രാഹിം എവിടെ ?; വെളിപ്പെടുത്തലുമായി മുഷാറഫ് രംഗത്ത്

ദാവൂദ് ഇബ്രാഹിം എവിടെ ?; വെളിപ്പെടുത്തലുമായി മുഷാറഫ് രംഗത്ത്

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (15:01 IST)
മുംബൈ സ്‌ഫോടനക്കേസ് സൂത്രധാരനും അധോലോക നായകനുമായ ദാവുദ് ഇബ്രാഹിം പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന സൂചന നല്‍കി മുന്‍ പാക് പ്രസിഡന്റ് പര്‍വോസ് മുഷാറഫ് രംഗത്ത്.

“ ദാവൂദ് എവിടെയാണെന്ന് എനിക്കറിയില്ല. അയാള്‍ ഇവിടെ എവിടെങ്കിലും ഉണ്ടാകും. ഈ വിഷയത്തില്‍ ഇന്ത്യ വര്‍ഷങ്ങളായി പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണ്. പാക് സര്‍ക്കാര്‍ എന്തിനാണ് ഇപ്പോള്‍ നല്ലവരാകുന്നതും ഇന്ത്യയെ സഹായിക്കുന്നതും ? ” - എന്നും മുഷാറഫ് പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഷാറഫ് ഇക്കാര്യം വ്യക്തമാക്കിയത്. 1993ലെ മുംബൈ സ്‌ഫോടനക്കേസിന്റെ മുഖ്യസൂത്രധാരനും ധാരാളം കേസുകളില്‍ പ്രതിയുമായ ദാവൂദ് പാകിസ്ഥാനിഉ ഉണ്ടെന്നാണ് ഇന്ത്യയുടെ ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബസില്‍ ജോലി വേണമെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഹൈക്കോടതി

ഇന്ത്യ-ജപ്പാന്‍ സംയുക്ത സാമ്പത്തിക ഫോറം: ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സംസ്ഥാനത്ത് സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക്; വില്ലനായത് ട്രംപ്

കടലിലും റഷ്യന്‍ ആക്രമണം; യുക്രൈന്‍ നാവികസേനയുടെ നിരീക്ഷണ കപ്പല്‍ തകര്‍ന്നു

ഇന്ത്യയ്‌ക്കെതിരായ അമേരിക്കയുടെ നീക്കം അമേരിക്കയ്ക്ക് തന്നെ വിനയാകുമെന്ന് യുഎസ് സാമ്പത്തിക വിദഗ്ധന്‍

അടുത്ത ലേഖനം
Show comments