Webdunia - Bharat's app for daily news and videos

Install App

ഐ വി എഫ് ചികിത്സ വിജയം കാണാൻ രഹസ്യമായി സ്വന്തം സ്പേം നൽകി 49 കുഞ്ഞുങ്ങൾക്ക് ജൻ‌മം നൽകി ഡോക്ടർ, ഒടുവിൽ കള്ളി പൊളിഞ്ഞു !

Webdunia
ശനി, 13 ഏപ്രില്‍ 2019 (14:39 IST)
ഐ വി എഫ് ചികിത്സയിൽ വിജയം സ്വന്തമാക്കാൻ ഡോണറുടെ സ്പേമിന് പകരം സ്വന്തം സ്പേം നൽകി 49 കുട്ടികളുടെ അച്ഛനായി ഡച്ച് ഡോക്ടർ. വിജയകരമാകാത്തെ സ്പേം സ്സ്മ്പിളുകൾക്ക് പകരം ദമ്പതികൾ അറിയാതെ സ്വന്തം സ്പേം നൽകിയാണ് ഡോക്ടർ ചികിത്സ നടത്തിയിരുന്നത്. സഭവം പുറത്തറിഞ്ഞപ്പോഴേക്കും ജാൻ കർബാറ്റ് എന്ന ഡോക്ടർ മരിച്ചിരുന്നു.
 
ഐ വി എഫ് ചികിത്സയിലൂടെ പിറന്ന കുഞ്ഞ് ഡോകടറുടേതാണ് എന്ന  സംശയത്തെ തുടർന്ന് ഒരാൾ കോടതിയെ സമീപിച്ചതോടെയാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്. കോടതിയുടെ ഇടപെടലിനെ തുടർന്ന് ഡി എൻ എ പരിശോധന നടത്തിയതോടെയാണ് 49 കേസുകളിൽ സ്വന്തം സ്പേം ഉപയോഗിച്ചാണ് ഡോക്ടർ ചികിത്സ വിജയകരമാക്കി മാറ്റിയത് എന്ന് വ്യക്തമായത്.
 
ചികിത്സ വിജയകരമാക്കുന്നതിനായി പല ഡോണർമാരുടെ സ്പേം തമ്മിൽ കലർത്തി ഉപയോഗിച്ചിരുന്നതായും, ഡോണർമാരിൽ നിന്നും സ്വീകരിക്കുന്ന സ്പേം സാംപിളുകൾ ഡോക്ടർ മറ്റു ക്ലിനിക്കുകൾക്ക് നൽകിയിരുന്നതായും കോടതിയിൽ ഡോക്ടക്കെതിരെ ആരോപണം ഉയർന്നിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ റൊട്ടൻഡാമിലുള്ള ക്ലിനിക്ക് അടച്ചുപൂട്ടി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

അടുത്ത ലേഖനം
Show comments