Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോര്‍ജിയ തിരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍

ജോര്‍ജിയ തിരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 25 ഓഗസ്റ്റ് 2023 (10:04 IST)
ജോര്‍ജിയ തിരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. 2020ലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കണ്ടെത്തലിലാണ് അറസ്റ്റ്. നേരത്തെ തന്നെ ഈ കേസില്‍ ട്രംപ് കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അത്‌ലാന്റയിലെ ഫുള്‍ട്ടന്‍ കൗണ്ടി ജയിലില്‍ ട്രംപ് കീഴടങ്ങാന്‍ എത്തിയാണ്. ഇന്നുവരെയാണ് ട്രംപിന് കീഴടങ്ങാന്‍ കോടതി സമയമനുവദിച്ചിരുന്നത്.
 
കുറ്റത്തിന് 2 ലക്ഷം ഡോളര്‍ ബോണ്ട് നല്‍കണമെന്ന വ്യവസ്ഥ ട്രംപ് കോടതിയില്‍ അംഗീകരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോഡ് ഷെഡിങ് വേണ്ട, നിരക്ക് കൂട്ടാം; വൈദ്യുതി പ്രതിസന്ധിയില്‍ നിര്‍ണായക തീരുമാനം ഇന്ന്