Webdunia - Bharat's app for daily news and videos

Install App

പാക്കിസ്ഥാനുള്ള വിദേശ സഹായം അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 29 ജനുവരി 2025 (17:45 IST)
പാക്കിസ്ഥാനുള്ള വിദേശ സഹായം അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിനെ തുടര്‍ന്ന് പുനരാലോചനയുടെ ഭാഗമായാണ് നടപടി. അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ പാകിസ്ഥാനില്‍ ഊര്‍ജ്ജമേഖലയുമായി ബന്ധപ്പെട്ട 5 പദ്ധതികള്‍ നിലച്ചു എന്നാണ് വിവരം.
 
പാക്കിസ്ഥാന്റെ ആരോഗ്യം, കൃഷി, ഉപജീവനം, ഭക്ഷ്യസുരക്ഷാ, വെള്ളപ്പൊക്കം, കാലാവസ്ഥാ, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളെ അമേരിക്കയുടെ തീരുമാനം ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം നടപടി പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടും ചൂടിൽ വലഞ്ഞ് സംസ്ഥാനം, ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്, നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവരോട് സമയം ക്രമീകരിക്കാൻ നിർദേശം

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

AI വളർന്നാൽ സോഷ്യലിസത്തിലേക്കുള്ള യാത്ര, അന്തരം കുറയും സമ്പത്ത് വിഭജിക്കപ്പെടും: എം വി ഗോവിന്ദൻ

Kerala Weather: വടക്കന്‍ കേരളത്തില്‍ സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം; ജാഗ്രതാ നിര്‍ദേശം

സ്ത്രീയും പുരുഷനും തുല്യരല്ലെ, സ്കൂളുകളിൽ വെവ്വേറെ ബെഞ്ചും ബാത്ത് റൂമും ഇല്ലേ? വിവാദ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ് പി എം എ സലാം

അടുത്ത ലേഖനം
Show comments