Webdunia - Bharat's app for daily news and videos

Install App

ദൈവമുണ്ട്, എന്നെ പഴിച്ചതല്ലേ നിങ്ങള്‍ക്ക് വിനയായത്; ഓസ്‌കാര്‍ വേദിയിലെ നാടകീയ സംഭവങ്ങള്‍ക്ക് കാരണം ട്രംപിന്റെ ശാപം ?

ഓസ്‌കാര്‍ വേദിയിലെ നാടകീയ സംഭവങ്ങള്‍ക്ക് കാരണം ഒരാളുടെ ശാപമെന്ന്!

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2017 (17:58 IST)
എന്നെ അമിതമായി വിമർശിച്ചതാണ് ഓസ്കർ അവാർഡ് ദാനച്ചടങ്ങില്‍ അബദ്ധങ്ങൾ ഉണ്ടാകാന്‍ കരണമെന്ന് അമേരിക്കന്‍ പ്രസിഡന്റും വിവാദനായകനുമായ ഡൊണൾഡ് ട്രംപ്. 
 
അവാർഡു ദാനച്ചടങ്ങില്‍ എല്ലാവര്‍ക്കും തന്നെ പഴിക്കാനെ നേരമുണ്ടയിരുന്നുള്ളു. അവിടെ എല്ലാവരും രാഷ്ട്രീയമാണ് ശ്രദ്ധിച്ചത്. ഇതൊടെ ചടങ്ങിന്റെ സകല ഐശ്വരങ്ങളും ഗ്ലാമറും നഷട്ടപ്പെട്ടു. ഇതില്‍ തനിക്ക് സങ്കടമുണ്ടെന്നും മുമ്പ് താനും ഓസ്‌കര്‍ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. 
 
ചരിത്രത്തിലാദ്യമായിട്ടാണ് ചിത്രത്തിനുള്ള പുരസ്കാരം തെറ്റായി പ്രഖ്യാപിച്ചതെന്നും ട്രംപ് വിമര്‍ശിച്ചു.
 
കഴിഞ്ഞദിവസം ഓസ്കർചടങ്ങിൽ മികച്ച സിനിമ പ്രഖ്യാപിച്ചപ്പോഴാണ് നാടകീയ സംഭവം അരങ്ങേറിയത്. ‘ലാ ലാ ലാൻഡ് ’ മികച്ച ചിത്രം എന്ന ആദ്യ പ്രഖ്യാപനത്തില്‍ സംവിധായകന്‍ ഉൾപ്പെടെയുള്ളവർ വേദിയിലെത്തി സമ്മാനം സ്വീകരിക്കുകയും പിന്നീട് മനസ് തകര്‍ത്ത്  ‘മൂൺ‌ലൈറ്റ്’‘ ആയിരുന്നു മികച്ച ചിത്രം എന്ന് പ്രഖ്യാപിക്കുകയുണ്ടായി.
 
ട്രംപിനെ ശക്തമായി വിമർശിച്ചാണ് ഓസ്കർ ചടങ്ങുകൾ ആരംഭിച്ചത്. അവതാരകൻ മുതൽ അവാർഡ് ജേതാക്കൾ വരെ അമേരിക്കന്‍ പ്രസിഡന്റിന്റെ വംശീയ നയങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments