Publish Date: Mon, 01 Jan 2024 (09:21 IST)
Updated Date: Mon, 01 Jan 2024 (09:23 IST)
പുതുവര്‍ഷത്തില്‍ നേപ്പാളില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്ച രാത്രിയാണ് ഭൂചലനം ഉണ്ടായത്. നേഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം കഴിഞ്ഞദിവസം മധ്യപ്രദേശിലും ഭൂകമ്പം ഉണ്ടായിരുന്നു. റിക്ടര്‍ സ്‌കെയില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. മധ്യപ്രദേശിലെ സിന്‍ഗ്രാലി ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.