ഭൂകമ്പത്തില്‍ തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ 7800 കടന്നു. തുര്‍ക്കിയില്‍ 5434 പേരും സിറിയയില്‍ 1872 പേരുമാണ് മരിച്ചത്. അതേസമയം 20000 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	തുടരെ തുടരെയുണ്ടായ ഭൂചലനങ്ങളാണ് ദുരന്തത്തിന് ആക്കം കൂട്ടിയത്. കനത്ത മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.