Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒമാന്‍ ഒഴികെയുള്ള അഞ്ചു ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍

Eid Ul Fitr Gulf

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 21 ഏപ്രില്‍ 2023 (08:42 IST)
ഒമാന്‍ ഒഴികെയുള്ള അഞ്ചു ഗള്‍ഫ് രാജ്യങ്ങളില്‍ എന്ന് ചെറിയ പെരുന്നാള്‍. മാസപ്പിറവി കാണാത്തതിനാല്‍ ഒമാനില്‍ നാളെയായിരിക്കും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. മക്കയിലും മദീനയിലും പെരുന്നാളിന് വിശ്വാസികള്‍ക്കായി വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയ ശേഷം എത്തുന്ന ആദ്യ ചെറിയ പെരുന്നാള്‍ ആണിത്.
 
കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതെ പള്ളികളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതിന്റെ സന്തോഷത്തിലാണ് വിശ്വാസി സമൂഹം. യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം ഉണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിടിക്കപ്പെടുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍ നോട്ടീസ് അയച്ചു തുടങ്ങും; ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് അടുത്തമാസം 20 മുതല്‍