Webdunia - Bharat's app for daily news and videos

Install App

ദുബായിൽ ട്രാഫിക് നിയന്ത്രിക്കാൻ ഇമോജി

അഭിറാം മനോഹർ
ബുധന്‍, 13 നവം‌ബര്‍ 2019 (20:34 IST)
ദുബായിൽ അമിതവേഗം നിയന്ത്രിക്കുവാൻ സ്കൂളുകൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ഇമോജി പരീക്ഷണം വിജയമെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ചീഫ് എക്സിക്യൂട്ടീവ് മൈതാ ബിൻ ആദായി. അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് നേരെ കണ്ണരുട്ടുന്ന ഇമോജികളാണ് ഇപ്പോൾ വാർത്തകൾ സ്രുഷ്ട്ടിക്കുന്നത്. 
 
അമിതവേഗത്തിൽ വന്നാൽ ദേഷ്യഭാവത്തിൽ കണ്ണുരുട്ടുന്ന സ്മാർട് സ്ക്രീനിലെ ഇമോജികൾ അനുവദനീയമായ വേഗത്തിൽ വരുന്ന വണ്ടികൾക്ക് നേരെ ചിരിച്ച് സ്വീകരിക്കുകയും ചെയ്യും.  ദുബായിൽ സ്കൂളുകൾക്ക് സമീപം അപകടങ്ങൾ പതിവായതോടെയാണ് പുതിയ സംവിധാനമൊരുക്കിയത്. 
 
സ്കൂളുകൾക്ക് സമീപമുള്ള സീബ്രാ ക്രോസിങ്ങുകളിലാണ് നിലവിൽ ഈ സ്മാർട്ട് സ്ക്രീനുകൾ സ്ഥാപിച്ചിരിക്കുന്നത്.
വാഹനം എത്ര കിലോമീറ്റർ സ്പീഡിൽ വരുന്നുവെന്ന് പോലും ഈ ബോർഡിൽ കാണാനാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കൂടുതൽ ജില്ലകൾ, വാർത്തകൾ തത്സമയം അറിയാം(LIVE)

യുഎസിന്റെ ഭീഷണിക്ക് വഴങ്ങില്ല, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുതിപ്പ്, മുന്നില്‍ റിലയന്‍സും നയാരയും

Kerala sahitya acadamy awards 2024: കേരള സാഹിത്യ അക്കാദമി പുരസ്കാരം, നോവലിൽ ജി ആർ ഇന്ദുഗോപൻ എം സ്വരാജിനും പുരസ്കാരം

അടുത്ത ലേഖനം
Show comments