Webdunia - Bharat's app for daily news and videos

Install App

യൂറോ കപ്പ്: ലോകകിരീടത്തിന്റെ വമ്പുമായെത്തിയ ജർമനി പുറത്ത്, ഫൈനലിൽ ഫ്രാൻസും പോർച്ചുഗലും

സെമി ഫൈനൽ വരെ ജർമനിക്ക് ആത്മവിശ്വാസം കൂടുതലായിരുന്നു അതുതന്നെയാകം ലോകചാംമ്പ്യന്മാരായ അവരുടെ തോൽവിക്ക് കാരണവും. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഫ്രാൻസ് സെമിയിൽ ജർമനിയെ പൊളിച്ചടുക്കിയത്. ആതിഥേയരായ ഫ്രാൻസിന് വിജയം സമ്മാനിച്ചത് അന്റോണിയോ ഗ്രിസ്മാന്റെ ഇരട്ട ഗ

Webdunia
വെള്ളി, 8 ജൂലൈ 2016 (07:36 IST)
സെമി ഫൈനൽ വരെ ജർമനിക്ക് ആത്മവിശ്വാസം കൂടുതലായിരുന്നു അതുതന്നെയാകം ലോകചാംമ്പ്യന്മാരായ അവരുടെ തോൽവിക്ക് കാരണവും. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഫ്രാൻസ് സെമിയിൽ ജർമനിയെ പൊളിച്ചടുക്കിയത്. ആതിഥേയരായ ഫ്രാൻസിന് വിജയം സമ്മാനിച്ചത് അന്റോണിയോ ഗ്രിസ്മാന്റെ ഇരട്ട ഗോളുകളാണ്.
 
ക്വാർട്ടറിൽ ഐസ്‌ലൻഡിനെതിരെ കളിച്ച അതേ കളിയാണ് ഫ്രാൻസ് ജർമനിക്കെതിരേയും കളിച്ചത്. തന്ത്രം വിജയിക്കുകയും ചെയ്തു. ആഞ്ഞടിച്ചതിനോടൊപ്പം പ്രതിരോധിക്കുകയും ചെയ്തപ്പോൾ ജർമനി ഫ്രാൻസിനോട് മുട്ടുമടക്കുകയായിരുന്നു. വെയ്‌ൽസിനെ സെമിയിൽ തോൽപ്പിച്ച പോച്ചുഗലും ഫ്രാൻസും തമ്മിലാണ് ഫൈനൽ. ഇവരിൽ ഏതു ടീം കപ്പ് നേടുമെന്ന കാര്യം പ്രവചനാതീതം. 
 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപും സൈനിക ഉദ്യോഗസ്ഥരുമുള്ള യോഗത്തിലേക്ക് ചെന്ന് കയറി; മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പുറത്താക്കി

കാലില്‍ നായയുടെ നഖം കൊണ്ട് പോറിയത് കാര്യമാക്കിയില്ല; ആലപ്പുഴയില്‍ വയോധികന്‍ പേവിഷബാധയേറ്റ് മരിച്ചു

ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ സംഭവം: കൊലപാതക കാരണം രാത്രിയില്‍ യുവതി പുറത്തു പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം

യൂത്ത് കോണ്‍ഗ്രസ് വീട് തട്ടിപ്പ്: രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് നുണ, സര്‍ക്കാരിനു കത്ത് നല്‍കിയിട്ടില്ല

V.S.Achuthanandan Health Condition: ആരോഗ്യനിലയില്‍ മാറ്റമില്ല; വി.എസ് വെന്റിലേറ്ററില്‍ തുടരും

അടുത്ത ലേഖനം
Show comments