Webdunia - Bharat's app for daily news and videos

Install App

യുവാവിന്റെ രണ്ടാമത്തെ വിവാഹ ചടങ്ങിൽ ആദ്യ ഭാര്യ; ഒടുവില്‍ സംഭവിച്ചത്

യുവാവിന്റെ രണ്ടാമത്തെ വിവാഹ ചടങ്ങില്‍ മുന്‍ ഭാര്യ പങ്കെടുത്തതും യുവാവിന്റെ അമ്മയെ ശകാരിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച യുവാവിന്റെ സഹോദരിയുടെ പേരില്‍ കേസെടുത്തു.

റെയ്നാ തോമസ്
ഞായര്‍, 6 ഒക്‌ടോബര്‍ 2019 (12:28 IST)
യുവാവിന്റെ രണ്ടാമത്തെ വിവാഹ ചടങ്ങില്‍ മുന്‍ ഭാര്യ പങ്കെടുത്തതും യുവാവിന്റെ അമ്മയെ ശകാരിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച യുവാവിന്റെ സഹോദരിയുടെ പേരില്‍ കേസെടുത്തു. മുന്‍ ഭാര്യ യുവാവിന്റെ അമ്മയെ അപമാനിക്കുന്നതും ആക്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.
 
മുന്‍ ഭാര്യ റാസ് അല്‍ ഖൈമ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അതേസമയം, സഹോദരന്റെ രണ്ടാം വിവാഹസമയത്ത് മുന്‍ ഭാര്യ അമ്മയെ ആക്രമിച്ചുവെന്ന് കാണിക്കാന്‍ മാത്രമാണ് താന്‍ വീഡിയോ ചിത്രീകരിച്ചതെന്ന് സഹോദരിയായ പ്രതി കോടതിയില്‍ പറഞ്ഞു. വിധി പറയാന്‍ കേസ് അടുത്ത ഞായറാഴ്ചത്തേക്ക് മാറ്റിവെച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments