Webdunia - Bharat's app for daily news and videos

Install App

‘നന്നായി വസ്ത്രം ധരിച്ചിട്ട് വന്നാല്‍ മതി’; ചാനല്‍ അവതാരകയ്ക്ക് ഫുട്ബോള്‍ ആരാധകരുടെ സ്പെഷ്യല്‍ ഉപദേശം

അവതാരകയ്ക്ക് ഫുട്ബോൾ ആരാധകരുടെ സ്പെഷ്യല്‍ ഉപദേശം

Webdunia
ശനി, 25 നവം‌ബര്‍ 2017 (11:40 IST)
2018 ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ഡിസംബര്‍ 1 ന് റഷ്യയിലാണ് പരിപാടികൾ നടക്കുന്നത്. മാധ്യമ പ്രവർത്ത മിരയ കോമാന്തയാണ് പരിപാടിയുടെ അവതാരകയെന്നാണ് വിവരം. വിവരമറിഞ്ഞ ഇറാനിയൻ ഫുട്ബോൾ‌ ആരാധകർ മിരയയ്ക്ക് ഒരു ഉപദേശം കൊടുത്തിരിക്കുകയാണ്. അതാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. 
 
നന്നായി വസ്ത്രം ധരിക്കണമെന്നാണ് റഷ്യക്കാരിയ മാധ്യമപ്രവര്‍ത്തകയ്ക്ക് ഇറാനിയന്‍ ഫുട്ബോള്‍ ആരാധകരുടെ ഉപദേശം. കാരണം മറ്റൊന്നുമല്ല, മതനിയമങ്ങള്‍ ശക്തമാണ് ഇറാനിൽ‌. വസ്ത്ര ധാരണം വളരെ പ്രധാനപ്പെട്ടതുമാണ്. 
 
മിരയ കോമാന്ത അല‍്പ്പ വസ്ത്രം ധരിച്ചാണ് പരിപാടി അവതരിപ്പിക്കുന്നതെങ്കിൽ ഇറാനിയൻ ചാലനുകളിൽ ലൈവ് സംപ്രേഷണം അനുവദിക്കില്ല. ഇങ്ങനെയാണെങ്കിൽ ഇറാനിലെ ഫുട്ബോൾ ആരാധകർക്ക് പരിപാടി കാണാൻ കഴിയില്ല. താന്‍ അവതാരകയാകാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ച ഉടനെ ഇറാനില്‍ നിന്നുള്ള ആരാധകരുടെ ഉപദേശവും തുടങ്ങിയതായി മരിയ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha priya Case: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി, പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്

Govindachamy:ആരുടെയും സഹായം വേണ്ടിവന്നില്ല, ഗോവിന്ദചാമിയുടെ ഇടത് കൈക്ക് സാധാരണ ഒരു കൈയുടെ ശക്തിയെന്ന് അന്വേഷണ റിപ്പോർട്ട്!

കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോഴും ബിജെപിയെ പൂര്‍ണമായി തള്ളാതെ മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Nimisha priya Case: ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല,നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

അടുത്ത ലേഖനം
Show comments