Webdunia - Bharat's app for daily news and videos

Install App

87ശതമാനവും മുസ്‌ലിം ജനസംഖ്യയുള്ള ഇൻഡോനേഷ്യയിലെ 20000 റുഫിയ കറൻസിയിൽ ഗണപതിയുടെ ചിത്രം !

Webdunia
ചൊവ്വ, 8 ജനുവരി 2019 (14:38 IST)
ജനസംഖ്യയുടെ സിംഹ ഭാഗവും മുസിംഗളുള്ള ഇൻഡോനേഷ്യയിലെ കറൻസിയിൽ ആലേഖനം ചെയ്തിരിക്കുന്നത് ഗണപതിയുടെ ചിത്രം. ഇൻഡോനേഷ്യയിലെ 20000 റുഫിയയുടെ കറൻസിയിലാണ് ഹിന്ദു ദൈവമായ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. 3  ശതമാനം മത്രമാണ് ഇൻഡോനേഷ്യയിലെ ഹിന്ദു ജനസംഖ്യ. 
 
കറൻസിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. ഗണപതിയുടെയും, എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന കി ഹജാർ ദെവന്ദാരയുടെയും ചിത്രങ്ങളാണ് കറൻസിയിൽ ആലേഖനം ചെയ്തിരിക്കുന്നത്. കറൻസിയുടെ മറുവഷത്ത് ക്ലാസ് മുറിയിൽ കുട്ടികൾ പഠിക്കുന്നതിന്റെ ചിത്രമാണ് ഉള്ളത്.
 
മൂന്ന് ശതമാനം മാത്രമാണ് രാജ്യത്തെ ഹിന്ദു ജനസംഖ്യ എങ്കിലും സമൂഹത്തിൽ അവർക്കും ശക്തമായ സ്ഥാനം ഉണ്ട് എന്ന് തെളിയിക്കുന്നതാണ് ഇൻഡോനേഷ്യയിലെ ഈ കറൻസി. ഹിന്ദു വിശ്വാസങ്ങൾക്ക് ഇപ്പോഴും ഇൻഡോനേഷ്യയിൽ അടിത്തറയുണ്ട്. ഇൻഡോനേഷ്യയിൽ ദേശിയ വിമാന കമ്പനിക്ക് ഗരുഡ എയർ‌ലൈൻസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments