Webdunia - Bharat's app for daily news and videos

Install App

ക്രിസ്മസിന് മുന്‍പുള്ള ലോക്ഡൗണ്‍ ഒഴിവാക്കി ജര്‍മനി; കൊവിഡിന്റെ അഞ്ചാം തരംഗത്തെ വേഗം തടയാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (09:47 IST)
ക്രിസ്മസിന് മുന്‍പുള്ള ലോക്ഡൗണ്‍ ഒഴിവാക്കി ജര്‍മനി. അതേസമയം കൊവിഡിന്റെ അഞ്ചാം തരംഗത്തെ വേഗം തടയാന്‍ കഴിയില്ലെന്നും ജര്‍മന്‍ ആരോഗ്യമന്ത്രി കാള്‍ ലുട്ടര്‍ബെക്ക് മുന്നറിയിപ്പുനല്‍കി. ഇത് തടയാന്‍ നിര്‍ബന്ധിത കൊവിഡ് വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും ഇതാണ് ഒരേയൊരു മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോണിന്റെ വര്‍ധനവിനെ തടയാന്‍ സാധിച്ചിട്ടുണ്ട്. പക്ഷെ പൂര്‍ണമായി വേഗത്തില്‍ തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് അത്യാവശ്യ സ്ഥാപനങ്ങള്‍ ഒഴിച്ചുള്ളവയില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

അടുത്ത ലേഖനം
Show comments