Webdunia - Bharat's app for daily news and videos

Install App

അശ്ലീല വീഡിയോ മുതല്‍ ലൈംഗിക തമാശവരെ - പെണ്‍കുട്ടികള്‍ ഭയക്കുന്ന രാജ്യവുമായി ഇന്ത്യക്ക് അടുത്തബന്ധം - ഈ രാജ്യം ഏതെന്ന് അറിയാമോ ?

18നും 65 നും ഇടക്ക് പ്രായമുള്ള 1533 സ്ത്രീകളാണ് സര്‍വേയില്‍ പങ്കെടുത്തത്

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2016 (17:17 IST)
ബ്രിട്ടണില്‍ സ്‌ത്രീകള്‍ക്കു നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രേഡ് യൂണിയൻ കോൺഗ്രസും എവരിഡേ സെക്സിസം എന്ന വനിതാ അവകാശ സംഘടനയും സംയുക്തമായി നടത്തിയ സർവേയിലാണ് പെണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നത്.

18നും 65 നും ഇടക്ക് പ്രായമുള്ള 1533 സ്ത്രീകളാണ് സര്‍വേയില്‍ പങ്കെടുത്തത്. തൊഴില്‍ സ്ഥലത്തും പുറത്തുമായി ലൈംഗിക പീഡനങ്ങള്‍ ഏല്‍‌ക്കേണ്ടിവന്നിട്ടുണ്ടെന്ന് സ്‌ത്രീകള്‍ വ്യക്തമാക്കി. ജോലി സ്ഥാലത്തെ പീഡനങ്ങളെക്കുറിച്ച് 80 ശതമാനം സ്‌ത്രീകളും തൊഴിലുടമയോട് പരാതിപ്പെട്ടിട്ടില്ല. 25 ശതമാനം സ്ത്രീകള്‍ക്കും ലൈംഗിക ചുവയുള്ള സ്‌പര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നപ്പോള്‍ 75 ലൈംഗിക തമാശക്ക് ഇരയാകേണ്ടി വന്നു.

സര്‍വേ ഫലം ഭയപ്പെടുത്തുന്നതാണെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ് പ്രവർത്തക ആലീസ് ഹുഡ് വ്യക്തമാക്കി.
ലൈംഗിക തമാശ, ദ്വയാർത്ഥ പ്രയോഗങ്ങൾ, അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുക, അനാവശ്യമായ സ്പർശങ്ങൾ എന്നിവയ്‌ക്കാണ് കൂടുതല്‍ പെണ്‍കുട്ടികളും ഇരയാകുന്നത്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനങ്ങളോട് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍

വിഷ്ണുനാഥും ഷാഫി പറമ്പിലും പാർട്ടിയുടെ പുതിയ അധികാരകേന്ദ്രങ്ങളായി, രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വകവെയ്ക്കുന്നില്ല, കോൺഗ്രസിനുള്ളിൽ അതൃപ്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു

പനിക്ക് ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരന് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ ഇരുമ്പ് കമ്പി

ഇറാന്റെ നിരന്തരമായ മിസൈലാക്രമണത്തില്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്, പകരം രക്ഷയ്ക്ക് താഡ്

അടുത്ത ലേഖനം